മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് | Oneindia Malayalam

2022-05-07 11

UDF Candidate went to see Mammootty before Thrikkakkara Election 2022
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നടന്‍ മമ്മൂട്ടിയോട് വോട്ട് തേടി യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. എറണാകുളം എം പി ഹൈബി ഈഡനും മകന്‍ വിഷ്ണുവിനുമൊപ്പമാണ് ഉമ തോമസ് മമ്മൂട്ടിയെ കാണാനെത്തിയത്. നടന്‍ രമേശ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പൊന്നുരുന്നി സി കെ എസ് സ്‌കൂളിലായിരുന്നു മമ്മൂട്ടിയും ഭാര്യ സുല്‍ഫത്ത് മമ്മൂട്ടിയും വോട്ട് രേഖപ്പെടുത്തിയത്.
#Mammootty #UmaThomas

Videos similaires